ഭുവനേശ്വർ: ഒഡീഷയിൽ ആൾക്കൂട്ട ആക്രമണവും കൊലപാതക ശ്രമവും നടത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷമാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തത്. പൊലീസ് വാൻ നശിപ്പിച്ചതിനും കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ മർദിച്ചതിനുമാണ് മുഖ്യപ്രതി പ്രശാന്ത് ദാസ് ഉൾപ്പെടെയുള്ളവർ അറസ്‌റ്റിലായത്. മാർച്ച് ആറിന് സിആർപി സ്‌ക്വയറിൽ വച്ച് ആക്രമത്തിനിരയായ രണ്ടു പേർ, രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഒഡീഷയിൽ ആൾക്കൂട്ട ആക്രമണം; അഞ്ച് പേർ അറസ്‌റ്റിൽ - ഒഡീഷ ആൾക്കൂട്ട ആക്രമണം
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തത്.