ETV Bharat / bharat

'നാല് റൗണ്ട് നിറയൊഴിച്ചു' ; അസദുദ്ദീന്‍ ഒവൈസിക്കുനേരെ വെടിവയ്പ്പ് - അസദുദ്ദീൻ ഒവൈസിക്ക് നേരെ വെടിവയ്പ്പ്

നാല് റൗണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചെന്ന് ഒവൈസി

firing attempt against AIMIM leader Azaduddin Owaisi  Azaduddin Owaisi said he was attacked  തനിക്ക് നേരെ ആക്രമണമുണ്ടായതായി ഒവൈസി  എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി  അസദുദ്ദീൻ ഒവൈസിക്ക് നേരെ വെടിവയ്പ്പ്  തനിക്ക് നേരെ വെടിവയ്‌പ്പ് ആക്രമണമുണ്ടായതായി ഒവൈസി
നാല് റൗണ്ട് ബുള്ളറ്റുകൾ പതിച്ചു; തനിക്ക് നേരെ വെടിവയ്‌പ്പുണ്ടായതായി ഒവൈസി
author img

By

Published : Feb 3, 2022, 6:55 PM IST

ന്യൂഡൽഹി : തന്‍റെ വാഹനത്തിന് നേരെ വെടിവയ്‌പ്പുണ്ടായതായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശ് മീററ്റിലെ കിത്തൗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

  • AIMIM chief Asaduddin Owaisi says that 3-4 rounds of bullets were fired upon his vehicle near Chhajarsi toll plaza while he was heading to Delhi after an election-related event in Kithaur, Meerut (in Uttar Pradesh).

    Visual from the spot. pic.twitter.com/WXSQS88bMA

    — ANI (@ANI) February 3, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: 'കുറച്ച് ഗോമൂത്രം കുടിക്കൂ'; ലോക്‌സഭ പ്രസംഗത്തിന് മുന്നോടിയായി ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപം വാഹനമെത്തിയപ്പോൾ മൂന്നാലുപേര്‍ വെടിയുതിർക്കുകയായിരുന്നു. നാല് റൗണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അതേസമയം കാറിന്‍റെ ടയറുകൾ പൊട്ടിയതായും ഒവൈസി ട്വീറ്റ് ചെയ്‌തു.

  • कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु’लिलाह। pic.twitter.com/Q55qJbYRih

    — Asaduddin Owaisi (@asadowaisi) February 3, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.