അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പെട്രോൾ പമ്പിൽ തീപിടിത്തം. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ എഞ്ചിനിൽ തീ പടരുകയായിരുന്നു. അപകടത്തിൽ ബൈക്ക് പകുതിയോളം കത്തി നശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെത്തുടർന്ന് അഗ്നി ശമനസേനയുടെ വാഹനമെത്തി തീ അണച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പമ്പിൽ തീപിടിത്തം; ആളപായമില്ല - Guntur
ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ എഞ്ചിനിൽ തീ പടരുകയായിരുന്നു. അഗ്നി ശമനസേന തീ അണച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഇന്ത്യൻ ഓയിൽ കോർപ്പറേഷ; ആളപായമില്ല