ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിലെ ആക്രി ഗോഡൗണിൽ തീപിടുത്തം. സേലം തബ്രിയിലെ പീരു ബന്ദ പ്രദേശത്താണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സമീപത്തെ വീടുകൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ലുധിയാനയിലെ ആക്രി ഗോഡൗണിൽ തീപിടുത്തം - തീപിടുത്തം
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഇതുവരെ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ലുധിയാനയിലെ ആക്രി ഗോഡൗണിൽ തീപിടുത്തം