ന്യൂഡൽഹി: ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം. എട്ട് പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 12.45നാണ് സംഭവം നടന്നത്. മൂന്ന് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. 32 ഫയർ ഫോഴ്‌സ് യൂണിറ്റ് ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 250 ഓളം ഫർണിച്ചറുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
ഡൽഹിയിൽ ഫർണിച്ചർ മാർക്കറ്റിൽ തീപിടിത്തം: എട്ട് പേരെ രക്ഷപ്പെടുത്തി - എട്ട് പേരെ രക്ഷപ്പെടുത്തി
32 ഫയർ ഫോഴ്‌സ് യൂണിറ്റ് ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഡൽഹിയിൽ ഫർണിച്ചർ മാർക്കറ്റിൽ തീപിടുത്തം: എട്ട് പേരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം. എട്ട് പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 12.45നാണ് സംഭവം നടന്നത്. മൂന്ന് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. 32 ഫയർ ഫോഴ്‌സ് യൂണിറ്റ് ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 250 ഓളം ഫർണിച്ചറുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
Last Updated : Apr 11, 2021, 9:29 AM IST