ന്യൂഡൽഹി: വടക്കേ ഡൽഹിയിലെ വ്യവസായ ഫാക്‌ടറിയിൽ തീപിടിത്തം. അഗ്നിശമന സേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഡൽഹിയിൽ ഫാക്‌ടറിയിൽ തീപിടിത്തം
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.