ബെംഗളൂരു: ബെംഗളൂരുവിലെ ബാപ്പുജി നഗറിലെ ഹൊസാഗുദ്ദാഹള്ളിയിലുള്ള കെമിക്കൽ ഫാക്‌ടറിയിൽ വൻ തീപിടിത്തം. ഫാക്‌ടറിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. ഫയർ ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമിച്ചു. ഫാക്‌ടറിയിലും പരിസരത്തുമുള്ള ആളുകളെ രക്ഷപ്പെടുത്താൻ പൊലീസ് സഹായിച്ചു
ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം - fire breaks out
ഫയർ ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി സമീപത്തെത്തി തീ പടരാതിരിക്കാൻ ശ്രമിച്ചു.
![ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം Fire breaks out at a chemical factory in Bengaluru fire break out in Bengaluru fire broke out in chemical factory ബെംഗളൂരു കെമിക്കൽ ഫാക്‌ടറി തീ പിടിത്തം കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറി bengaluru fire breaks out chemical factory](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9497916-234-9497916-1604995517488.jpg?imwidth=3840)
ബെംഗളൂരുവിലെ കെമിക്കൽ ഫാക്‌ടറിയിൽ തീ പിടിത്തം