ബെംഗളൂരു: വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 5,000 കരാർ തൊഴിലാളികൾ ഉൾപ്പെടെ 7,000 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐഫോൺ നിർമാതാക്കളായ വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കോലാറിലെ പ്ലാന്‍റിൽ ഡിസംബർ 12നാണ് സംഭവം. ആക്രമണത്തിൽ ഏകദേശം 437.7 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി വ്യക്തമാക്കി. തൊഴിലാളികൾക്ക് വേതനം നൽകാത്തതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്.
വിസ്ട്രോൺ ആക്രമണം; തൊഴിലാളികൾക്കെതിരെ കേസെടുത്തു - വേതനം
തൊഴിലാളികൾക്ക് വേതനം നൽകാത്തതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്.
വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡിലെ ആക്രമണം; തൊഴിലാളികൾക്കെതിരെ കേസെടുത്തു