ETV Bharat / bharat

കേന്ദ്ര ബജറ്റ് 2022: കൊവിഡ് പ്രതിസന്ധി പരാമർശിച്ച് ബജറ്റ് അവതരണം തുടങ്ങി - നമന്ത്രി നിർമല സീതാരാമൻ ബജറ്റ്

തുടർച്ചയായ നാലാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം തവണയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.

union budget 2022  finance minister nirmala sitaraman budget presentation  finance minister nirmala sitaraman  ബജറ്റ് 2022  ബജറ്റ് 2022  നമന്ത്രി നിർമല സീതാരാമൻ ബജറ്റ്  നമന്ത്രി നിർമല സീതാരാമൻ ബജറ്റ്  നിർമല സീതാരാമൻ ബജറ്റ് അവതരണം
ബജറ്റ് അവതരണം ആരംഭിച്ച് നിർമല സീതാരാമൻ
author img

By

Published : Feb 1, 2022, 11:07 AM IST

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മോദി സർക്കാരിന്‍റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്‌ത ബജറ്റാണ് അവതരിപ്പിക്കുന്നത്.

കൊവിഡ് പ്രതിസന്ധി പരാമർശിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

10 മണിയോടെ അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള ബജറ്റ് കോപ്പികൾ പാർലമെൻ്റിൽ എത്തിച്ചിരുന്നു. തുടർന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ എത്തി.

തുടർച്ചയായ നാലാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം തവണയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.

ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം രാജ്യസഭയിലും നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

Also Read: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി ഭവനിലെത്തി നിർമല സീതാരാമൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.