ന്യൂഡൽഹി: കർഷക സമരത്തിൽ കർഷക നേതാക്കളും കേന്ദ്രവുമായുള്ള പതിനൊന്നാം വട്ട ചർച്ച ഇന്ന്. കേന്ദ്രവുമായുള്ള പത്താം വട്ട ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണിത്. പത്താം വട്ട ചർച്ചയിൽ കർഷക സമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്‌കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവെക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളിയിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, പീയുഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
കർഷക പ്രതിഷേധം; കേന്ദ്രവുമായുള്ള പതിനൊന്നാം വട്ട ചർച്ച ഇന്ന് - ദേശിയ വാർത്ത
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, പീയുഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.