ETV Bharat / bharat

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുജറാത്തില്‍ - Rakesh Tikait on Gujarat vIisit

അടുത്ത ദിവസങ്ങളിലായി നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കാനായാണ് ടിക്കായത്ത് ഗുജറാത്തിൽ എത്തിയത്.

Farmer leader Rakesh Tikait reaches Banaskantha  Rakesh Tikait on Gujarat vIisit  Rakesh Tikait in Gujarat
ഭരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുജറാത്തിലെത്തി
author img

By

Published : Apr 4, 2021, 4:57 PM IST

Updated : Apr 4, 2021, 5:37 PM IST

അഹമ്മദാബാദ്: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുജറാത്തിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ടിക്കായത്തിനെ പ്രാദേശിക കർഷകർ സ്വാഗതം ചെയ്തു. അടുത്ത ദിവസങ്ങളിലായി നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കാനായാണ് ടിക്കായത്ത് ഗുജറാത്തിൽ എത്തിയത്. പ്രധാന ക്ഷേത്രനഗരമായ അംബാജിയിലും സന്ദർശനം നടത്തും. പാലൻ‌പൂരിലും ബർദോളിയിലുമാണ് കർഷക റാലി നടക്കുന്നത്. കർഷകരുമായി ഒരു സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയും റാലിയിൽ പങ്കെടുക്കും.

Last Updated : Apr 4, 2021, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.