ETV Bharat / bharat

യുപിയിൽ കർഷകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - യുപി

കൗസാംഭിയിലെ സിംഹ്‌വാൾ സ്വദേശിയായ പ്രമോദ്‌ കുമാറി (28) നെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌

Farmer found dead  UP's Kaushambi  യുപി  കർഷകൻ ആത്മഹത്യ ചെയ്‌തു
യുപിയിൽ ജില്ലയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു
author img

By

Published : Jan 10, 2021, 7:48 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗസാംഭി ജില്ലയിൽ കർഷകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗസാംഭിയിലെ സിംഹ്‌വാൾ സ്വദേശിയായ പ്രമോദ്‌ കുമാറിനെ (28) യാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌‌. ശനിയാഴ്‌ച്ച രാത്രി ഉറങ്ങാൻ കിടന്ന പ്രമോദ്‌ കുമാറിനെ പുലർച്ചെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.