ETV Bharat / bharat

വളര്‍ത്തുതത്തയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 50,000 പാരിതോഷികം പ്രഖ്യാപിച്ച് ഉടമ - തുംകുരുവിലെ ജയനഗർ കോളനി

കര്‍ണാടകയിലെ ഒരു കുടുംബത്തില്‍ നിന്ന് കാണാതായ ആഫ്രിക്കന്‍ ഗ്രേ തത്തയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം ലഭിക്കും

Family offers RS. 50  000 reward for those who find out the missing parrot in Tumakuru  റുസ്‌ത്‌മ തത്തയെ കാണാനില്ല  തത്തയെ കാണാനില്ല  കണ്ടെത്തുന്നവര്‍ക്ക് 50000 പാരിതോഷികം  പാരിതോഷികം  reward for those who find out the missing parrot in Tumakuru  ബെംഗളൂരു തത്ത  ബെംഗളൂരു  തുമാകൂരിലെ ജയനഗർ കോളനി  കര്‍ണാടക
വളര്‍ത്തുതത്തയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 50,000 പാരിതോഷികം പ്രഖ്യാപിച്ച് ഉടമ
author img

By

Published : Jul 19, 2022, 7:16 PM IST

ബെംഗളൂരു: കാണാതായ വളര്‍ത്തുതത്തയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. കര്‍ണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകുരുവിലെ ജയനഗർ കോളനിയിൽ താമസിക്കുന്ന കുടുംബമാണ് തത്തയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

തത്തയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം

രണ്ട് വര്‍ഷത്തോളമായി കുടുംബം ലാളിച്ച് വളര്‍ത്തുന്ന രണ്ട് ആഫ്രിക്കന്‍ ഗ്രേ തത്തകളുണ്ടായിരുന്നു. അവയില്‍ റുസ്‌തുമ എന്ന തത്തയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായി. എല്ലാ വര്‍ഷവും രണ്ട് തത്തകളുടെയും ജന്മദിനം ആഘോഷമാക്കാറുണ്ട് കുടുംബം.

കാണാതായ തത്തയ്‌ക്കായി രാത്രിയും പകലും പരിസര പ്രദേശങ്ങളില്‍ കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തത്തയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് നഗരത്തിലുടനീളം കുടുംബം ബാനറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

also read:ഈ തത്തകളും ഷാൽബിക്ക് മക്കളാണ് ; നൂറോളം തത്തകൾക്ക് 'സ്‌മിത'മെന്ന പറുദീസ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.