ETV Bharat / bharat

പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ജീവനൊടുക്കി - ബനസ്‌കന്ത ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്‌തു

കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ്

family commits suicide Gujarats Banaskantha  Couple ends life along with two minor daughters by jumping into canal in Gujarat  ഗുജറാത്ത് പെൺമക്കളുമായി കനാലിൽ ചാടി ദമ്പതികൾ ജീവനൊടുക്കി  ബനസ്‌കന്ത കുടുംബം ആത്മഹത്യ ചെയ്‌തു  ബനസ്‌കന്ത ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്‌തു  Four members of a family committed suicide Banaskantha
ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ജീവനൊടുക്കി
author img

By

Published : Apr 17, 2022, 10:11 PM IST

ബനസ്‌കന്ത : ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ആത്മഹത്യ ചെയ്‌തു. പിലുദ സ്വദേശികളായ കലുഭായ് മോഹൻഭായ് (30), ഭാര്യ ഗീതാബെൻ (25), മക്കളായ അവ്‌നി (3), ഭവ്യത (2) എന്നിവരാണ് മരിച്ചത്. ബനസ്‌കന്ത ജില്ലയിലെ തരാഡിൽ ഞയറാഴ്‌ചയായിരുന്നു (ഏപ്രിൽ 17) സംഭവം.

ALSO READ: ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ

പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങൾ നർമദ കനാലിൽ നിന്ന് പുറത്തെടുത്തതായി തരാഡ് പൊലീസ് അറിയിച്ചു. അതേസമയം കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.