ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം. ലാപ് ടോപ് പൊട്ടിതെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് കോടതി നടപടികള്‍ നിർത്തിവച്ചു.
അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. അതസമയം സ്ഫോടനം തീവ്രമല്ലന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ALSO READ ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍