ബെംഗളുരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡക്കും ഭാര്യ ചെന്നമ്മക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മണിപാൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദേവഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ ട്വീറ്റ് ചെയ്തു.
-
My wife Chennamma and I have tested positive for COVID-19. We are self-isolating along with other family members.
— H D Devegowda (@H_D_Devegowda) March 31, 2021 " class="align-text-top noRightClick twitterSection" data="
I request all those who came in contact with us over the last few days to get themselves tested. I request party workers and well-wishers not to panic.
">My wife Chennamma and I have tested positive for COVID-19. We are self-isolating along with other family members.
— H D Devegowda (@H_D_Devegowda) March 31, 2021
I request all those who came in contact with us over the last few days to get themselves tested. I request party workers and well-wishers not to panic.My wife Chennamma and I have tested positive for COVID-19. We are self-isolating along with other family members.
— H D Devegowda (@H_D_Devegowda) March 31, 2021
I request all those who came in contact with us over the last few days to get themselves tested. I request party workers and well-wishers not to panic.