ETV Bharat / bharat

ED raids WB minister Jyotipriya Mallick's Residence: റേഷൻ വിതരണത്തിൽ അഴിമതി : ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ് - ജ്യോതിപ്രിയ മല്ലിക്കിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്

Ration Distribution Corruption: റേഷൻ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നത്

Ration distribution corruption  ED raids WB minister Jyotipriya Mallick residence  ED raid  WB minister Jyotipriya Mallick  Jyotipriya Mallick raid  ബംഗാൾ വനംമന്ത്രി  റേഷൻ വിതരണത്തിൽ അഴിമതി  പൊതുവിതരണ മേഖലയിലെ ക്രമക്കേട്  ജ്യോതിപ്രിയ മല്ലിക്ക്  ജ്യോതിപ്രിയ മല്ലിക്കിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്  ഇഡി റെയ്‌ഡ്
ED raids WB minister Jyotipriya Mallick's Residence
author img

By ETV Bharat Kerala Team

Published : Oct 26, 2023, 11:11 AM IST

കൊൽക്കത്ത : റേഷൻ വിതരണത്തിൽ അഴിമതി (Ration Distribution Corruption) നടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ വനംമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിന്‍റെ (WB minister Jyotipriya Mallick) വസതിയിൽ എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് (ED raids). പൊതുവിതരണ മേഖലയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്‌താണ് റെയ്‌ഡ് നടന്നുകൊണ്ടിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.