കൊൽക്കത്ത: അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മന്ത്രി ഫിർഹാദ് ഹക്കീമിന് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) നോട്ടീസ് അയച്ചു. കേന്ദ്രസേനയ്‌ക്കെതിരായ ഹക്കീമിന്‍റെ പരാമർശങ്ങൾക്കും ബിജെപി പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നും ആരോപിച്ചാണ് നോട്ടീസ്. മന്ത്രി 24 മണിക്കൂറിനകം ഹാജരാകാണമെന്നാണ് ഇസി ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 34 മണ്ഡലങ്ങളിൽ