ETV Bharat / bharat

ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിച്ച് പ്രമുഖർ

സാമൂഹിക ശാക്തീകരണത്തിന് ക്രിസ്‌തു നൽകിയ സന്ദേശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

easter wishes from leaders  ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിച്ച് പ്രമുഖർ  പ്രസിഡൻ്റ് റാം നാഥ് കോവിന്ദ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഈസ്റ്റർ ആശംസകൾ
ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിച്ച് പ്രമുഖർ
author img

By

Published : Apr 4, 2021, 10:53 AM IST

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിച്ച് പ്രസിഡൻ്റ് റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള പ്രമുഖർ. ഈ ദിവസം, യേശുക്രിസ്‌തുവിൻ്റെ ആശയം ഞങ്ങൾ ഓർക്കുന്നു. സാമൂഹിക ശാക്തീകരണത്തിന് ക്രിസ്‌തു നൽകിയ സന്ദേശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

  • Greetings on Easter!

    On this day, we remember the pious teachings of Jesus Christ. His emphasis on social empowerment inspires millions across the world.

    — Narendra Modi (@narendramodi) April 4, 2021 " class="align-text-top noRightClick twitterSection" data=" ">

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ! ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന യേശുക്രിസ്‌തുവിൻ്റെ ഉയർത്തെഴുന്നേൽപ് പ്രതീക്ഷയും സന്തോഷവും നൽകുന്നു. മാനവികതയുടെ സ്വതസിദ്ധമായ നന്മ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു. സമൂഹത്തിൽ സ്നേഹവും വാത്സല്യവും ശക്തിപ്പെടുത്തട്ടെയെന്ന് പ്രസിഡൻ്റ് റാം നാഥ് കോവിന്ദ് ആശംസിച്ചു.

  • Easter greetings to all! The resurrection of Jesus Christ, celebrated across the world, gives us hope and happiness; reaffirms our faith in innate goodness of humanity. May the teachings of Jesus Christ strengthen the bonds of love, affection and harmony in our society!

    — President of India (@rashtrapatibhvn) April 4, 2021 " class="align-text-top noRightClick twitterSection" data=" ">

ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവും ആശംസകൾ നേർന്നു. അനുകമ്പയോടെ നമുക്ക് ഈസ്റ്റർ ആഘോഷിക്കാം. ഈസ്റ്റർ ദിനം നമ്മുടെ ജീവിതത്തിൽ ആരോഗ്യവും സമാധാനവും ഐക്യവും ഉണ്ടാക്കട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

കുരിശില്‍ തറയ്ക്കപ്പെട്ടതിൻ്റെ മൂന്നാം നാള്‍ യേശു ക്രിസ്‌തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ സ്‌മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്‌ചക്ക് ശേഷം വരുന്ന ഞായറാഴ്‌ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

  • My warm greetings & good wishes on the auspicious occasion of #Easter which marks the resurrection of Lord Jesus Christ.

    Revered as the saviour of mankind, Jesus Christ illuminated a path of salvation for humanity through love, peace, compassion and forgiveness. #Easter2021

    — Vice President of India (@VPSecretariat) April 4, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.