ഷിംല: ഹിമാചൽപ്രദേശിലെ ചമ്പയിൽ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി(എൻസിഎസ്). തിങ്കളാഴ്‌ച രാവിലെ 10.20ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഹിമാചൽപ്രദേശിലെ ചമ്പയിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി - ചമ്പ ഭൂചലനം
തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം ഉണ്ടായത്
ഹിമാചൽപ്രദേശിലെ ചമ്പയിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി