ETV Bharat / bharat

പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു - പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു

പിതാവായ ഷിംഗം യേശുവും സുഹൃത്ത് വീരബാബുവും തമ്മിലുണ്ടായ തർക്കത്തിനിടെ വീരബാബു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊല്ലുകയായിരുന്നു.

dispute at pakoda stall  drunken man kills 10 standard noy  Veeravaram village of Kirlampudi Mandal  killing in East Godavari  പത്താം ക്ലാസ് വിദ്യാർഥി  പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു  കിർലാംപുടി സ്വദേശി ശിവൻ
പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു
author img

By

Published : Mar 29, 2021, 7:16 PM IST

അമരാവതി: പത്താം ക്ലാസ് വിദ്യാർഥിയെ പിതാവിൻ്റെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കിർലാംപുടി സ്വദേശി ശിവൻ ആണ് മർദനമേറ്റ് മരിച്ചത്. പിതാവായ ഷിംഗം യേശുവും സുഹൃത്ത് വീരബാബുവും തമ്മിലുണ്ടായ തർക്കത്തിനിടെ വീരബാബു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ കാക്കിനട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

കിഴക്കൻ ഗോദാവരിയിലെ കിർലാംപുടി ഗ്രാമത്തിലാണ് സംഭവം. പ്രതി വീരബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.