ETV Bharat / bharat

212 ഗ്രാം ഹെറോയിനുമായി മുംബൈ സ്വദേശി പിടിയിൽ - Drug peddler with 212 grams heroin

63 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ്‌ പിടിച്ചെടുത്തത്

212 ഗ്രാം ഹെറോയിൻ  212 grams heroin  Drug peddler  ദേശിയ വാർത്ത  national news  മയക്കുമരുന്ന്‌  Drug peddler with 212 grams heroin  മുംബൈ സ്വദേശി പിടിയിൽ
212 ഗ്രാം ഹെറോയിനുമായി മുംബൈ സ്വദേശി പിടിയിൽ
author img

By

Published : Feb 22, 2021, 6:35 AM IST

മുംബൈ: 212 ഗ്രാം ഹെറോയിനുമായി മുംബൈ സ്വദേശി പിടിയിൽ . അർബാസ്‌ റഫീഖ്‌ ഷെയ്‌ക്കാണ്‌ പിടിയിലായത്‌. ഇയാളുടെ പക്കൽ നിന്നും 63 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ്‌ പിടിച്ചെടുത്തത്‌. ഇയാൾക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.