ETV Bharat / bharat

പൊടുന്നനെ റോഡ് ഇടിഞ്ഞുതാഴ്‌ന്നു ; ഗര്‍ത്തത്തില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക് - ഗര്‍ത്തത്തില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

ഗോഷാമഹൽ മണ്ഡലത്തിലെ ചന്ദൻവാടി പ്രദേശത്താണ് സംഭവം, വാഹനങ്ങളും, ഉന്തുവണ്ടികളും ഗര്‍ത്തത്തിലേക്ക് പതിച്ചു

Collapsed drainage canal  drainage canal Collapsed in Hyderabad  drainage canal Collapsed  Hyderabad  റോഡ് ഇടിഞ്ഞ് താഴ്‌ന്നു  ഗര്‍ത്തത്തില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്  ഗോഷാമഹൽ മണ്ഡലത്തിലെ ചന്ദൻവാടി
റോഡ് ഇടിഞ്ഞ് താഴ്‌ന്നു
author img

By

Published : Dec 23, 2022, 4:23 PM IST

റോഡ് ഇടിഞ്ഞ് താഴ്‌ന്നു

ഹൈദരാബാദ് : റോഡ് ഇടിഞ്ഞുതാഴ്‌ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വാഹനങ്ങളും, പച്ചക്കറി ഉന്തുവണ്ടികളും ഗര്‍ത്തത്തിലേക്ക് പതിച്ചു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഗോഷാമഹൽ മണ്ഡലത്തിലെ ചന്ദൻവാടി പ്രദേശത്തായിരുന്നു സംഭവം. ഫുട്‌പാത്തിനോട് ചേര്‍ന്ന് അഴുക്കുചാലിന്‍റെ മുകള്‍ ഭാഗമാണ് ഇടിഞ്ഞുതാഴ്‌ന്നത്. പൊടുന്നനെയുണ്ടായ സംഭവത്തില്‍ വഴിയാത്രക്കാരും കച്ചവടക്കാരും പരിഭ്രാന്തരായി.

അപകടത്തില്‍പ്പെട്ടവരുടെ പരിക്കുകള്‍ നിസാരമാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അധികൃതര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.