ETV Bharat / bharat

ഡൽഹിയിൽ 419 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നു മരണം - ന്യൂഡല്‍ഹിയിലെ കൊവിഡ് വാര്‍ത്ത

തലസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,43,289 ആയി

Delhi records 419 fresh COVID-19 cases, three deaths in last 24 hours  തലസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,43,289 ആയി  കൊവിഡ്  covid  covid-19  കൊവിഡ്-19  new delhi  capital
Delhi records 419 fresh COVID-19 cases, three deaths in last 24 hours
author img

By

Published : Mar 13, 2021, 7:23 PM IST

Updated : Mar 13, 2021, 8:41 PM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 419 പുതിയ കൊവിഡ്-19 കേസുകളും മൂന്നു മരണവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. 302 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,30,143 ആയി. 6,43,289 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ 2,207 സജീവ രോഗികളാണുള്ളത്. ഇതില്‍ 1,204 പേർ ഹോം ക്വാറന്‍റൈനിലാണ്. മൂന്ന് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 10,939 ആയി ഉര്‍ന്നു. 1,32,27,870 സാമ്പിളുകള്‍ ഇതുവരെ പരിശോധന നടത്തി.

Last Updated : Mar 13, 2021, 8:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.