ETV Bharat / bharat

570 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ - രണ്ട് പേർ പിടിയിൽ

60 ലക്ഷം രൂപ വിലവരുന്ന ഹെറോയിനാണ്‌ ഇവരുടെ പക്കൽ നിന്നും പിടികൂടിയത്

ഹെറോയിൻ  ന്യൂഡൽഹി  crime branch seizes heroin  two held  രണ്ട് പേർ പിടിയിൽ  ഡൽഹി ക്രൈം ബ്രാഞ്ച്
570 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Mar 6, 2021, 10:15 PM IST

ന്യൂഡൽഹി: 570 ഗ്രാം ഹെറോയിനുമായി രണ്ട്‌ പേരെ ഡൽഹി ക്രൈം ബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു.ഡൽഹി സ്വദേശികളായ സോനു ,ദിനേശ്‌ എന്നിവരാണ്‌ പിടിയിലായത്‌. 60 ലക്ഷം രൂപ വിലവരുന്ന ഹെറോയിനാണ്‌ ഇവരുടെ പക്കൽ നിന്നും പിടികൂടിയത്‌. ഡൽഹിയിലെ ഉത്തം നഗർ, മജ്‌നു ടില്ല എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്‌ ഇവർ മയക്കു മരുന്ന്‌ വിൽപ്പന നടത്തിയത്‌. മുൻപും നിരവധി കേസുകളിൽ പ്രതികളാണിവർ. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.