ഡൽഹി:ഡൽഹിയിൽ കെട്ടിടത്തിൽ തീപിടിത്തം. ഐടിഒ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഏകദേശം മൂന്നോളം അഗ്നിശമന സേനകളുടെ സഹായത്താൽ തീ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഡൽഹിയിൽ തീപിടിത്തം - Delhi
ഐടിഒ പ്രദേശത്താണ് തീപിടിത്തമുണ്ടായത്.
ഡൽഹിയിൽ തീപിടിത്തം