ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,246 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,787 ആയി ഉയർന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് 5,361രോഗികളാണ് വൈറസിൽ നിന്ന് സുഖം പ്രാപിച്ചത്. ഇവിടെ പുതുതായി 99 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡൽഹിയിലെ സജീവ കേസുകളുടെ എണ്ണം 38,287 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 4,98,780 പേരാണ്. 8,720 ആണ് ഡൽഹിയിലെ മരണസംഖ്യ.
ഡൽഹിയിൽ 5,000 കവിഞ്ഞ് കൊവിഡ് ബാധിതർ - delhi covid update news
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99 പേർ രോഗത്തിന് കീഴടങ്ങി
![ഡൽഹിയിൽ 5,000 കവിഞ്ഞ് കൊവിഡ് ബാധിതർ Delhi reported 5 246 new #COVID19 cases 5 361 recoveries കൊവിഡ് വാർത്ത ഡൽഹിയിലെ മരണസംഖ്യ വാർത്ത ഡൽഹി കൊറോണ വാർത്ത ഡൽഹിയിലെ മരണസംഖ്യ കൊവിഡ് വാർത്ത ഡൽഹിയിൽ 5,000 കവിഞ്ഞ് കൊവിഡ് ബാധിതർ വാർത്ത delhi covid update news corona new delhi news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9665353-thumbnail-3x2-corona.jpg?imwidth=3840)
ഡൽഹിയിൽ 5,000 കവിഞ്ഞ് കൊവിഡ് ബാധിതർ