ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ചെന്നൈയ്ക്ക് ജയിക്കാൻ 173 റൺസ്. ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റൺസ് നേടി.
ഓപ്പണർ പൃഥ്വി ഷായുടേയും നായകൻ റിഷഭ് പന്തിന്‍റെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. പൃഥ്വി ഷാ 34 പന്തില്‍ 60 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 35 പന്തില്‍ 51 റൺസ് നേടി പുറത്താകാതെ നിന്നു. ഷിമ്രോൺ ഹെറ്റ്‌മെയർ 37 റൺസ് നേടി പുറത്തായി.
-
Innings Break!
— IndianPremierLeague (@IPL) October 10, 2021 " class="align-text-top noRightClick twitterSection" data="
An all important 83-run partnership between Hetmyer and Pant and a fine knock of 60 from Prithvi Shaw propel #DelhiCapitals to a total of 172/5 on the board.#CSK chase coming up shortly.
Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/83y74L89Gg
">Innings Break!
— IndianPremierLeague (@IPL) October 10, 2021

Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/83y74L89GgInnings Break!
— IndianPremierLeague (@IPL) October 10, 2021
An all important 83-run partnership between Hetmyer and Pant and a fine knock of 60 from Prithvi Shaw propel #DelhiCapitals to a total of 172/5 on the board.#CSK chase coming up shortly.
Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/83y74L89Gg
-
That's a fine FIFTY from the #DelhiCapitals Captain @RishabhPant17 👏👏.
— IndianPremierLeague (@IPL) October 10, 2021 " class="align-text-top noRightClick twitterSection" data="
And that will be the end of #DC innings.
Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/0nYhi6pIQn
">That's a fine FIFTY from the #DelhiCapitals Captain @RishabhPant17 👏👏.
— IndianPremierLeague (@IPL) October 10, 2021
And that will be the end of #DC innings.
Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/0nYhi6pIQnThat's a fine FIFTY from the #DelhiCapitals Captain @RishabhPant17 👏👏.
— IndianPremierLeague (@IPL) October 10, 2021
And that will be the end of #DC innings.
Scorecard - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/0nYhi6pIQn
ശിഖർ ധവാൻ ( 7), ശ്രേയസ് അയ്യർ (1), അക്‌സർ പട്ടേല്‍ (10) എന്നിവർ കുറഞ്ഞ സ്കോറിന് പുറത്തായതാണ് ഡല്‍ഹിയെ വമ്പൻ സ്കോറിലെത്തുന്നത് തടഞ്ഞത്. ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, രവി ജഡേജ, മൊയീൻ അലി, ഡ്വെയിൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റും നേടി.
-
An all important FIFTY off 27 deliveries from @PrithviShaw in #Qualifier1.
— IndianPremierLeague (@IPL) October 10, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/jiv8K7WTs8
">An all important FIFTY off 27 deliveries from @PrithviShaw in #Qualifier1.
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/jiv8K7WTs8An all important FIFTY off 27 deliveries from @PrithviShaw in #Qualifier1.
— IndianPremierLeague (@IPL) October 10, 2021
Live - https://t.co/38XLwtuZDX #Qualifier1 #VIVOIPL pic.twitter.com/jiv8K7WTs8
ഡല്‍ഹി നിരയില്‍ ഒരു മാറ്റവുമായാണ് ആദ്യ ക്വാളിഫയർ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച റിപല്‍ പട്ടേലിന് പകരം ടോം കുറാനെ ഉൾപ്പെടുത്തിയാണ് ഡല്‍ഹി ഇന്ന് കളിച്ചത്.
ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലില്‍
ടൂർണമെന്‍റില്‍ പോയിന്‍റ് പട്ടികയിലുള്ള ഒന്നും രണ്ടും സ്ഥാനക്കാർ ഏറ്റുമുട്ടുന്ന ആദ്യ ക്വാളിഫയറില്‍ ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്നവർ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരുമായി ഏറ്റുമുട്ടും.