ETV Bharat / bharat

Delhi air pollution: ഡൽഹിയിൽ വായു നിലവാരം വളരെ മോശം; എക്യുഐ 335

author img

By

Published : Dec 3, 2021, 3:34 PM IST

Delhi Air Quality Index: ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 335 ആണെന്ന് (വളരെ മോശം) സഫർ ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു.

Delhi Pollution Update  Central Pollution Control Board  Delhi air pollution remains at very poor category  Air Quality Index Delhi  Delhi air pollution index  SAFAR India new index  ഡൽഹിയിൽ വായുമലിനീകരണത്തിൽ മാറ്റമില്ല  വളരെ മോശം വായുമലിനീകരണ ഇൻഡക്‌സ്  സഫർ ഇന്ത്യ പുതിയ ഇൻഡക്‌സ്  സിപിസിബിയുടെ പുതിയ കണക്ക്  രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക
ഡൽഹിയിൽ വായു നിലവാരം വളരെ മോശം; എക്യുഐ 335

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നേരിയ മഴ പെയ്‌തെങ്കിലും വായുഗുണനിലവാരത്തിൽ വലിയ മാറ്റമില്ലെന്ന് റിപ്പോർട്ട്. സഫർ ഇന്ത്യയുടെ ഇൻഡെക്‌സ്‌ പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 335ലാണുള്ളത്. വളരെ മോശം വിഭാഗത്തിലാണ് ഈ നിരക്ക് സൂചിപ്പിക്കുന്നത്. അതേ സമയം അതിർത്തി പ്രദേശങ്ങളായ ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ എക്യുഐ 'മോശം' വിഭാഗത്തിലാണുള്ളത്.

കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) പുറത്തുവിട്ട കണക്ക് പ്രകാരം ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്‌ത മലിനീകരണ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്.

ALSO READ: Appointments in Waqf Board: വഖഫ് ബോര്‍ഡ് നിയമനം: മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.