ഷിംല: ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ തുടരുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. '' രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ,താങ്കൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും നിങ്ങളുടെ നല്ലൊരു സുഹൃത്താകാൻ എനിക്ക് കഴിഞ്ഞത് ഭാഗ്യമാണെന്നും'' ദലൈലാമ ട്വിറ്ററിൽ കുറിച്ചു.
-
His Holiness the Dalai Lama congratulates the President of India Ram Nath Kovind on successful surgery. https://t.co/XZYuIvP6lM
— Dalai Lama (@DalaiLama) March 31, 2021 " class="align-text-top noRightClick twitterSection" data="
">His Holiness the Dalai Lama congratulates the President of India Ram Nath Kovind on successful surgery. https://t.co/XZYuIvP6lM
— Dalai Lama (@DalaiLama) March 31, 2021His Holiness the Dalai Lama congratulates the President of India Ram Nath Kovind on successful surgery. https://t.co/XZYuIvP6lM
— Dalai Lama (@DalaiLama) March 31, 2021
നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് രാഷ്ട്രപതിയെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശനിയാഴ്‌ച ഡൽഹി എയിംസിലേക്ക് മാറ്റിയ അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ നടത്താൻ ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു.