റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സുക്‌മ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി കമാൻഡന്‍റ് വികാസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ റായ്‌പൂരിലെ ആശുപത്രിയിലെത്തിച്ചു. മാവോയിസ്റ്റുകൾ കുഴിച്ചിട്ട സ്‌ഫോടകവസ്‌തു നിർവീര്യമാക്കുന്നതിനിടെയാണ് അപകടം നടന്നത്.
സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക് - ഛത്തീസ്‌ഗഡ്
ഡെപ്യൂട്ടി കമാൻഡന്‍റ് വികാസിനാണ് പരിക്കേറ്റത്
സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്