റാഞ്ചി: ജാർഖണ്ഡിലെ ലതേർ ജില്ലയിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു. അസമിലെ ബക്സ സ്വദേശിയായ ട്രൂപ്പർ പ്രവീൺ മൊചഹാരിയാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചത്. 133-ആം ബറ്റാലിയൻ ക്യാമ്പിലെ ഗാർഡ് റൂമിൽ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 17ന് ബിഹാറിലെ നവാഡയിൽ നിന്നുള്ള മറ്റൊരു സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചിരുന്നു.
ജാർഖണ്ഡിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു
അസമിലെ ബക്സ സ്വദേശിയായ ട്രൂപ്പർ പ്രവീൺ മൊചഹാരിയാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്.
ജാർഖണ്ഡിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു