ശ്രീനഗര്‍: ജമ്മുവിൽ കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. തിങ്കളാഴ്‌ച്ച ജമ്മുവിലെ ഗവൺമെന്‍റ് ആശുപത്രിയിലാണ് സംഭവം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും കുഞ്ഞുങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ ആശുപത്രി ജൂണിൽ കൊവിഡ് കേന്ദ്രമാക്കി മാറ്റിയിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ പ്രസവമാണിതെന്ന് ആശുപ്തരി അധികൃതർ പറഞ്ഞു.
ജമ്മുവിൽ കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി - ജമ്മു
കുഞ്ഞുങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ
ജമ്മുവിൽ കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി