ETV Bharat / bharat

നഴ്‌സിനെ ലൈംഗികമായി ആക്രമിച്ചു; കൊവിഡ് രോഗിയുടെ മകന്‍ പിടിയില്‍ - ആന്ധ്രയില്‍ നഴ്‌സിനെ ലൈംഗികമായി അതിക്രമിച്ചു

ചികിത്സയിലായിരുന്ന പ്രതിയുടെ അമ്മയുടെ മുഖത്തെ മാസ്‌ക് തെന്നിമാറിക്കിടന്നിരുന്നു. തുടര്‍ന്ന്, യുവാവും നഴ്‌സും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.

covid patient's son arrested for sexual assualt nurse in Andhra Pradesh  sexual assualt nurse in Andhra Pradesh  ആന്ധ്രയില്‍ നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ചു  കൊവിഡ് രോഗിയുടെ മകന്‍ പിടിയില്‍  RIMS Hospital Ongole at Prakasam District  COVID patient attacked a nurse  Sub Inspector of police Rafi  പ്രകാശം ജില്ലയിലെ ഓംഗോളില്‍ സ്ഥിതി ചെയ്യുന്ന റിംസ് ആശുപത്രിയി  സബ് ഇൻസ്പെക്ടർ റാഫി  യുവാവും നഴ്‌സും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും  ആന്ധ്രയില്‍ നഴ്‌സിനെ ലൈംഗികമായി അതിക്രമിച്ചു  കൊവിഡ് രോഗിയുടെ മകന്‍ പിടിയില്‍
ആന്ധ്രയില്‍ നഴ്‌സിനെ ലൈംഗികമായി അതിക്രമിച്ചു; കൊവിഡ് രോഗിയുടെ മകന്‍ പിടിയില്‍
author img

By

Published : Aug 7, 2021, 5:29 PM IST

അമരാവതി: കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ലൈംഗികമായി ആക്രമിച്ചതിന് രോഗിയുടെ മകൻ അറസ്റ്റിൽ. പ്രകാശം ജില്ലയിലെ ഓംഗോളില്‍ സ്ഥിതി ചെയ്യുന്ന റിംസ് ആശുപത്രിയിലാണ് സംഭവം. സബ് ഇൻസ്പെക്ടർ റാഫിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഓഗസ്റ്റ് ഒന്നിന് രാത്രി എട്ടു മണിക്കാണ് അതിക്രമം നടന്നത്. നഴ്‌സ്, ഡ്യൂട്ടി കഴിഞ്ഞ് പോകാനൊരുങ്ങുന്ന സമയത്ത് പ്രതി അമ്മയുടെ ഫേസ് മാസ്‌ക് മുഖത്തുനിന്നും മാറിയെന്ന് ആരോപിച്ച് ശബ്‌ദമുണ്ടാക്കി. തുടര്‍ന്ന് യുവാവും നഴ്‌സും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതി നഴ്‌സിന്‍റെ മുതുകത്ത് അടിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കൈയാങ്കളിയായി. ഇതോടെ ആശുപത്രിയിലുണ്ടായിരുന്നവര്‍ ഓടിക്കൂടുകയും രണ്ടുപേരെയും പിടിച്ചുമാറ്റുകയുമായിരുന്നു. പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തായി പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് യുവാവ്.

ALSO READ: ഒളിമ്പിക് ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലത്തിളക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.