ചണ്ഡീഗഢ്: പഞ്ചാബിൽ 1,843 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് 27 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,099 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,99,573 ആണ്. സംസ്ഥാനത്ത് നിലവിൽ 11,550 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,399 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,81,532 പേർ രോഗമുക്തരായി. കൂടാതെ 2,80,183 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
പഞ്ചാബിൽ 1,843 പേർക്ക് കൂടി കൊവിഡ് - Corona updates in Panjab
പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,99,573 ആണ്
പഞ്ചാബിൽ 1,843 പേർക്ക് കൂടി കൊവിഡ്