ന്യൂഡൽഹി: 'വാക്സിൻ മൈത്രി' സംരംഭത്തിലൂടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് -19 വാക്‌സിനുമായി വിമാനം തിങ്കളാഴ്ച ഫിജിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിൻ ദക്ഷിണ പസഫിക്കിലെ ഫിജിയുടെ മണ്ണിലേക്ക് എത്തിച്ചേർന്നിരിക്കുന്നു- ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു.
'വാക്സിൻ മൈത്രി' സംരംഭത്തിൽ മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നീ അയൽരാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിനുകൾ ഇന്ത്യ നൽകുന്നുണ്ട്. 70 രാജ്യങ്ങളിൽ ഇതിനകം തന്നെ വാക്‌സിനുകൾ ലഭിച്ചുകഴിഞ്ഞു.
-
Reaching out to the South Pacific. Made in India vaccines land in Fiji.#VaccineMaitri pic.twitter.com/u7iHwqUR0w
— Dr. S. Jaishankar (@DrSJaishankar) March 29, 2021 " class="align-text-top noRightClick twitterSection" data="
">Reaching out to the South Pacific. Made in India vaccines land in Fiji.#VaccineMaitri pic.twitter.com/u7iHwqUR0w
— Dr. S. Jaishankar (@DrSJaishankar) March 29, 2021Reaching out to the South Pacific. Made in India vaccines land in Fiji.#VaccineMaitri pic.twitter.com/u7iHwqUR0w
— Dr. S. Jaishankar (@DrSJaishankar) March 29, 2021