ന്യൂഡൽഹി: ഇന്ത്യയിൽ 18,711 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,10,799 ആയി. രാജ്യത്ത് സജീവ രോഗബാധിതരുടെ എണ്ണം 1,84,523 ആണ്. വൈറസ് ബാധിച്ച് ഇതുവരെ 1,57,756 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 96.95 ശതമാനം ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് ആറ് വരെ രാജ്യത്ത് 22,14,30,507 സാമ്പിളുകൾ പരിശോധിച്ചു. ശനിയാഴ്ച മാത്രം 7,37,830 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
രാജ്യത്ത് 18,711 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,10,799 ആയി.