ന്യൂഡൽഹി : രാജ്യത്ത് 15,388 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,12,44,786 ആയി. 77 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,57,930 ആയി. 1,08,99,394 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,87,462 ആണ്. രാജ്യത്തെ ആകെ കൊവിഡ് നിരക്ക് 1.67 ശതമാനവും രോഗമുക്തി നിരക്ക് 96.93 ശതമാനവും മരണ നിരക്ക് 1.40 ആണ്.
ഇന്ത്യയിൽ 15,388 പേർക്ക് കൂടി കൊവിഡ് - covid news
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,87,462 ആണ്
ഇന്ത്യയിൽ 15,388 പേർക്ക് കൂടി കൊവിഡ്