ETV Bharat / bharat

COVID-19: രാജ്യത്ത് 26,964 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Sep 22, 2021, 11:00 AM IST

3,01,989 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 186 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,768 കടുന്നു.

covid tracker  statewise covid count  coronavirus cases in india  കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് വാക്സിന്‍ നിരക്ക്
COVID-19ഠ: രാജ്യത്ത് 26,964 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 26,964 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച എട്ട് മണിക്ക് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. 383 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

3,01,989 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 186 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,768 കടുന്നു.

  • " class="align-text-top noRightClick twitterSection" data="">

കൂടുതല്‍ വായനക്ക്: മന്ത്രി സാറല്ല, വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ: തൻഹയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ഉറപ്പ്, സ്‌കൂള്‍ ഉടന്‍ തുറക്കാം

3,27,83,741 പേര്‍ രോഗമുക്തരായി. 55,67,54,282 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,92,395 സാമ്പിളുകളാണ് പരിശോധിച്ചത്. 8.85 കോടി വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. 96,46,778 വാക്സിന്‍ 24 മണിക്കൂറിനിടെയാണ് വിതരണം ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.