ETV Bharat / bharat

ജയ്‌പൂരിൽ യുവതിയും ആൺസുഹ്യത്തും വെടിയേറ്റു മരിച്ചു - jaipur crime news

സംഭവത്തിൽ യുവതിയുടെ മകന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

live-in couple shot dead  Couple shot dead in Jaipur  jaipur couple shot dead  jaipur couple killed  jaipur crime news  ജയ്‌പൂരിൽ യുവതിയും ആൺസുഹ്യത്തും വെടിയേറ്റു മരിച്ചു
ജയ്‌പൂരിൽ യുവതിയും ആൺസുഹ്യത്തും വെടിയേറ്റു മരിച്ചു
author img

By

Published : Jan 9, 2021, 9:54 PM IST

ജയ്‌പൂർ: നഗരത്തിൽ യുവതിയും ആൺസുഹ്യത്തും വെടിയേറ്റു മരിച്ചു. കോട്‌പത്താലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മരിച്ച യുവതി ഭർത്താവുമായി വേർപിരിഞ്ഞ ശേഷം രണ്ട് മക്കളുമൊത്ത് കാമുകനോടൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ മകൻ സുമൻ ചൗധരി ഈ ബന്ധത്തിൽ സന്തുഷ്ടനല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല നടന്നതിനുശേഷം മകൻ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയത് കൊലപാതകത്തിൽ മകന് പങ്കുണ്ടോ എന്ന സംശയം ഉയർത്തുന്നുണ്ട്. സംഭവത്തിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയും (എഫ്എസ്എൽ) ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.