ശ്രീനഗര്‍: കാർ മലയിടുക്കിലേക്ക് തെന്നിമറിഞ്ഞ് പൊലിസുകാരന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദൊഡ ജില്ലയിലാണ് സംഭവം. ഭല്ല ഗ്രാമത്തിലെ അംജദ് ഹുസൈന്‍ (35) എന്ന കോണ്‍സ്റ്റബിളാണ് യാത്രാമധ്യേ കൊല്ലപ്പെട്ടത്. പൊലിസും പരിസരവാസികളും രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവസാന കർമങ്ങൾക്കായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കാർ മലയിടുക്കിലേക്ക് വീണ് പൊലിസുകാരന് ദാരുണാന്ത്യം - jammu police
ജമ്മു കശ്മീരിലെ ദൊഡ ജില്ലയിലാണ് അപകടം.
കാർ മലയിടുക്കിലേക്ക് വീണ് പൊലിസുകാരന് ദാരുണാന്ത്യം