ലഖ്‌നൗ: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ ലഖിംപൂർ ഖേരിയിലെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌തതായി യൂത്ത് കോൺഗ്രസ്. ഞായറാഴ്‌ച രാത്രി കാൽനടയായാണ് ലഖിംപൂർ ഖേരിയിൽ എത്തിച്ചേർന്നത്. എന്നാൽ, പ്രിയങ്കയെ ഹർഗാവിൽ വച്ച് ഇന്ന് പുലർച്ചെ 5.30ന് യുപി പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സിതാപൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോൺഗ്രസ് ട്വിറ്ററിൽ അറിയിച്ചു.
-
श्रीमती @priyankagandhi जी के कपड़े खींचे जा रहे हैं। पुलिस के द्वारा भोर के अंधेरे में उनके हाथ मोड़े जा रहे हैं।
— UP Congress (@INCUttarPradesh) October 4, 2021 " class="align-text-top noRightClick twitterSection" data="
मुख्यमंत्री जी ! तानाशाही लाख कर लो, हम अन्याय और नफरत के खिलाफ कुर्बानी देने वाले लोग हैं। झुकेंगे नहीं, लड़ेंगे... #लखीमपुर_किसान_नरसंहार pic.twitter.com/HZiojipujc
">श्रीमती @priyankagandhi जी के कपड़े खींचे जा रहे हैं। पुलिस के द्वारा भोर के अंधेरे में उनके हाथ मोड़े जा रहे हैं।
— UP Congress (@INCUttarPradesh) October 4, 2021
मुख्यमंत्री जी ! तानाशाही लाख कर लो, हम अन्याय और नफरत के खिलाफ कुर्बानी देने वाले लोग हैं। झुकेंगे नहीं, लड़ेंगे... #लखीमपुर_किसान_नरसंहार pic.twitter.com/HZiojipujcश्रीमती @priyankagandhi जी के कपड़े खींचे जा रहे हैं। पुलिस के द्वारा भोर के अंधेरे में उनके हाथ मोड़े जा रहे हैं।
— UP Congress (@INCUttarPradesh) October 4, 2021
मुख्यमंत्री जी ! तानाशाही लाख कर लो, हम अन्याय और नफरत के खिलाफ कुर्बानी देने वाले लोग हैं। झुकेंगे नहीं, लड़ेंगे... #लखीमपुर_किसान_नरसंहार pic.twitter.com/HZiojipujc
ലഖ്‌നൗവിൽ നിന്ന് ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയിൽ ടോൾ പ്ലാസകളിൽ വലിയ പൊലീസ് സേനയെ വിന്യസിച്ചിരുന്നുവെന്നും ഇവിടെ ആക്‌ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.
Also Read: കാര്‍ ഇരച്ചുകയറി കർഷകർ മരിച്ച സംഭവം ; രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക്
ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് ഞായറാഴ്‌ച കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി നാല് കർഷകരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കർഷകർ ആരോപിക്കുന്നു. ഇന്ന് കർഷ