ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി. പുതിയ പിസിസി ജില്ലാ പ്രസിഡന്‍റുമാരെയും, തെരഞ്ഞെടുപ്പ് സംഘാടന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടി പ്രഖ്യാപിച്ചു. കാര്‍ത്തി പി.ചിതംബരം, കെഎസ് അളഗിരി, പി.ചിതംബരം എന്നിവരെ തെരഞ്ഞെടുപ്പ് സംഘാടന കമ്മിറ്റി അംഗങ്ങളായും ഡോ.കെ.ജയകുമാര്‍, ബി.മണിക്രം ടാഗോര്‍, പി.ചിതംബരം, കെഎസ് അളഗിരി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രഖ്യാപിച്ചു. പി.ചിതംബരവും കെഎസ് അളഗിരിയും ഇരു കമ്മിറ്റികളിലും അംഗങ്ങളായിരിക്കും. 2021 ഏപ്രില്‍-മെയ് മാസത്തിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി - Congress revamps TN unit
കാര്‍ത്തി പി.ചിതംബരം, കെഎസ് അളഗിരി, പി.ചിതംബരം എന്നിവരെ തെരഞ്ഞെടുപ്പ് സംഘാടന കമ്മിറ്റി അംഗങ്ങളായി പ്രഖ്യാപിച്ചു.