തൂത്തുക്കുടി: വിഒസി തുറമുഖത്ത് കപ്പലിൽ നിന്ന് 400 കിലോ കൊക്കെയ്‌ൻ പിടികൂടി. അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വിലമതിക്കുന്ന മയക്കുമരുന്നുന്നാണ് കണ്ടെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്‌ൻ പിടിച്ചെടുത്തത്. വിവിധ ബാഗുകളിൽ നിറച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ ഒളിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വരുന്ന കൊക്കെയ്‌ൻ പിടികൂടി - 1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി
തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് കപ്പലിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി
തൂത്തുക്കുടി: വിഒസി തുറമുഖത്ത് കപ്പലിൽ നിന്ന് 400 കിലോ കൊക്കെയ്‌ൻ പിടികൂടി. അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വിലമതിക്കുന്ന മയക്കുമരുന്നുന്നാണ് കണ്ടെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്‌ൻ പിടിച്ചെടുത്തത്. വിവിധ ബാഗുകളിൽ നിറച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ ഒളിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Last Updated : Apr 21, 2021, 7:50 PM IST