ETV Bharat / bharat

'അനാവശ്യ പുകഴ്‌ത്തൽ വേണ്ട': നിയമസഭയിൽ സ്‌റ്റാലിന്‍റെ താക്കീത് - ഡിഎംകെ

ഡിഎംകെ എംഎൽഎ അയ്യപ്പൻ തന്‍റെ പ്രസംഗത്തിൽ ഭൂരിഭാഗം സമയവും സ്‌റ്റാലിനെ പുകഴ്‌ത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്.

CM Stalin warns again on boasting in assembly  CM Stalin warns boasting  CM Stalin  Stalin  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ  അനാവശ്യമായി പ്രശംസിച്ചാൽ നടപടി  അനാവശ്യമായി പ്രശംസിച്ചാൽ നടപടി  അനാവശ്യമായി പുകഴ്‌ത്തി സംസാരിച്ചാൽ നടപടി  എംകെ സ്‌റ്റാലിൻ  തമിഴ്‌നാട് മുഖ്യമന്ത്രി  സ്‌റ്റാലിൻ  ഡിഎംകെ  അയ്യപ്പൻ
അനാവശ്യ പുകഴ്‌ത്തൽ വേണ്ട: നിയമസഭയിൽ സ്‌റ്റാലിന്‍റെ താക്കീത്
author img

By

Published : Aug 28, 2021, 10:44 PM IST

ചെന്നൈ: നിയമസഭയിൽ അനാവശ്യമായി തന്നെ പുകഴ്‌ത്തി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സഭയിലെ ചർച്ചാവേളയിൽ അധികസമയവും പ്രശംസിക്കുന്നതിനായി പാഴാക്കിക്കളയരുതെന്നും അദ്ദേഹം തന്‍റെ പാർട്ടി എംഎൽഎമാരോട് ആവശ്യപ്പെട്ടു.

സഭയിൽ കൃഷി, കന്നുകാലി, മത്സ്യബന്ധനം, ക്ഷീരസംഘങ്ങൾക്കുള്ള സബ്‌സിഡി ആവശ്യകതയെക്കുറിച്ച് ചർച്ചചെയ്യവേ ഡിഎംകെ എംഎൽഎ അയ്യപ്പൻ തന്‍റെ പ്രസംഗത്തിൽ ഭൂരിഭാഗം സമയവും സ്‌റ്റാലിനെ പുകഴ്‌ത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്.

ALSO READ:വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.