ETV Bharat / bharat

അധോലോക ഡോൺ ഛോട്ട രാജന്‍റെ മരുമകൾ പൊലീസ് പിടിയിൽ - pune police

വാനോവാരിയിൽ നിന്ന് കൊള്ള നടത്തിയ കേസിൽ അധോലോക ഡോൺ ഛോട്ട രാജന്‍റെ മരുമകൾ പ്രിയദർശിനി നിക്കാൽജെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

Chhota Rajan's niece arrested in extortion case  extortion case  pune police  അധോലോക ഡോൺ ഛോട്ട രാജന്‍റെ മരുമകൾ പൊലീസ് പിടിയിൽ
അധോലോക ഡോൺ ഛോട്ട രാജന്‍റെ മരുമകൾ പൊലീസ് പിടിയിൽ
author img

By

Published : May 19, 2021, 9:19 AM IST

പൂനെ: വാനോവാരിയിൽ നിന്ന് കൊള്ള നടത്തിയ കേസിൽ അധോലോക ഡോൺ ഛോട്ട രാജന്‍റെ മരുമകൾ പ്രിയദർശിനി നിക്കാൽജെ പൂനെ പൊലീസിന്‍റെ പിടിയിൽ. ഛോട്ടാ രാജനെന്നറിയപ്പെടുന്ന രാജേന്ദ്ര നിഖാൽജെയെ ഈ മാസം ആദ്യമാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മെയ് 11 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് അറസ്റ്റിലായ ശേഷം ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. 2011 ൽ മാധ്യമ പ്രവർത്തകനായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ ഛോട്ടാ രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കൂടുതൽ വായിക്കാന്‍: അധോലോക നായകന്‍ ഛോട്ടാ രാജന് കൊവിഡ് നെഗറ്റീവ്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.