ചമോലി: തുരങ്കത്തിനുള്ളിൽ വെള്ളം കടന്നതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. പമ്പിംഗ് മെഷീനുകളുടെ സഹായത്തോടെ തുരങ്കത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തുരങ്കത്തില്‍ നിന്ന് വെള്ളം പൂർണമായി നീക്കിയശേഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു
ചമോലിയിലെ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുരങ്കത്തിനുള്ളില്‍ വെള്ളം കയറിയതാണ് കാരണം.
ചമോലി സംഭവം: തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു