ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാറിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തൊഴിൽ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുളള മന്ത്രിയാണ് സന്തോഷ് ഗാംഗ്വാർ.
-
आप को अवगत करना चाहता हूं कि, मेरी "कोरोना जांच रिपोर्ट पॉजिटिव" आई है।
— Santosh Gangwar (@santoshgangwar) April 13, 2021 " class="align-text-top noRightClick twitterSection" data="
मुझे किसी भी प्रकार का सिमटम नहीं है, निवेदन है कि मुझसे संपर्क में आये सभी लोग, कृपया कोरोना सुरक्षा नियमों का पालन करें। हम सब मिलकर इस महामारी से जीत हासिल करेंगें।
धन्यवाद ।
">आप को अवगत करना चाहता हूं कि, मेरी "कोरोना जांच रिपोर्ट पॉजिटिव" आई है।
— Santosh Gangwar (@santoshgangwar) April 13, 2021
मुझे किसी भी प्रकार का सिमटम नहीं है, निवेदन है कि मुझसे संपर्क में आये सभी लोग, कृपया कोरोना सुरक्षा नियमों का पालन करें। हम सब मिलकर इस महामारी से जीत हासिल करेंगें।
धन्यवाद ।आप को अवगत करना चाहता हूं कि, मेरी "कोरोना जांच रिपोर्ट पॉजिटिव" आई है।
— Santosh Gangwar (@santoshgangwar) April 13, 2021
मुझे किसी भी प्रकार का सिमटम नहीं है, निवेदन है कि मुझसे संपर्क में आये सभी लोग, कृपया कोरोना सुरक्षा नियमों का पालन करें। हम सब मिलकर इस महामारी से जीत हासिल करेंगें।
धन्यवाद ।
'എന്‍റെ കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു, ഒരു തരത്തിലുള്ള പ്രശ്‌നവുമില്ല, എന്നോട് ബന്ധപ്പെട്ട എല്ലാവരും കൊവിഡ് നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു' - ഗാംഗ്വാര്‍ ട്വീറ്റ് ചെയ്തു. ഈ പകർച്ചവ്യാധിക്കെതിരെ ഒരുമിച്ച് പോരാടി വിജയിക്കാമെന്നും ഗാംഗ്വാർ പറഞ്ഞു.