ETV Bharat / bharat

കാർ അമിതവേഗത്തിൽ ഓടിച്ചു;റോബർട്ട്‌ വാദ്രക്ക്‌ പിഴചുമത്തി ഡൽഹി പൊലീസ്‌ - വാദ്രക്ക്‌ പിഴചുമത്തി ഡൽഹി പൊലീസ്‌

ഡൽഹിയിലെ സുഖ്ദേവ് വിഹാർ പ്രദേശത്തേക്ക്‌ പോകുന്നതിനിടെയാണ്‌ പിഴ ചുമത്തിയത്‌

കാർ അമിതവേഗത്തിൽ ഓടിച്ചു  റോബർട്ട്‌ വാദ്ര  ഡൽഹി പൊലീസ്‌  Robert Vadra vehicle  challaned dangerous driving  വാദ്രക്ക്‌ പിഴചുമത്തി ഡൽഹി പൊലീസ്‌  dangerous driving
കാർ അമിതവേഗത്തിൽ ഓടിച്ചു;റോബർട്ട്‌ വാദ്രക്ക്‌ പിഴചുമത്തി ഡൽഹി പൊലീസ്‌
author img

By

Published : Jun 25, 2021, 9:34 AM IST

ന്യൂഡൽഹി: അമിത വേഗതയിൽ വാഹനം ഓടിച്ചതിന്‌ പ്രമുഖ വ്യവസായി റോബർട്ട്‌ വാദ്രക്ക്‌ പിഴചുമത്തി ഡൽഹി പൊലീസ്‌. തെക്കുകിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാർ പ്രദേശത്തേക്ക്‌ പോകുന്നതിനിടെയാണ്‌ പിഴ ചുമത്തിയത്‌. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 പ്രകാരമാണ് പിഴ.

also:സിബിഎസ്ഇ പരീക്ഷ; വിദ്യാർഥികളുടെ ആശങ്കയകറ്റാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

വാഹനം വാദ്രയുടെ ഡ്രൈവറാണ്‌ ഓടിച്ചിരുന്നതെന്ന്‌ ഡൽഹി പൊലീസ്‌ അറിയിച്ചു. ബരാപുള്ള ഫ്‌ളൈ ഓവറിനടുത്താണ് സംഭവം നടന്നത്. വാദ്രയുടെ വാഹനത്തിന്‌ പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.