ETV Bharat / bharat

ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞു: 25 മരണം - ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു

തീർഥാടകരുമായി പോയ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു

pilgrims dies in uttarakhand  bus falls in gorge in uttarakhand  തീർഥാടകരുടെ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം  ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു  തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു
ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞ് 22 മരണം
author img

By

Published : Jun 5, 2022, 10:08 PM IST

Updated : Jun 6, 2022, 8:03 AM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്): തീര്‍ഥാടകരുമായി പോയ ബസ് 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഉത്തരകാശിയിലെ യമുനോത്രി ഹൈവേയിൽ ദംതയ്ക്ക് സമീപം ഞായറാഴ്‌ചയായിരുന്നു അപകടം.

ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞു ; 22 മരണം

ബസില്‍ 28 തീര്‍ഥാടകരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

Last Updated : Jun 6, 2022, 8:03 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.